20
Apr 2019
Saturday

വീണ്ടും പീഡനം; ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി

gang rape

ഡി.വൈ.എഫ്.ഐ. നേതാവ് അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി സംഘടനയിലെ തന്നെ വനിതാ നേതാവ് രംഗത്ത്. ബ്ലോക്ക് ജോ. സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരെയാണ് പരാതി. തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് സംഭവം. ഇരിങ്ങാലക്കുട ഡിവൈഎസ്പിയ്ക്കാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. കാട്ടൂർ സ്റ്റേഷൻ അതിർത്തിയിൽ വരുന്ന കേസായതിനാൽ ഡിവൈ.എസ്.പി. ഇത് കാട്ടൂർ എസ്.ഐ.ക്ക് കൈമാറി. കേസ് എടുത്തെന്ന് കാട്ടൂര്‍ പോലീസ് വ്യക്തമാക്കി.


ആർക്കൊപ്പം കേരളം? അഭിപ്രായ സർവേ 2019, ഇന്ന് രാത്രി 7 മണി മുതൽ 24ൽ
CLOSE
CLOSE
Top