ഭാരത് ബന്ദ്; കേരളത്തിൽ ബസുകൾക്ക് നേരെ കല്ലേറ്

ഭാരത് ബന്ദില്‍ സർവ്വീസ് നടത്തിയ ബസ്സുകൾക്ക് നേരെ കല്ലേറ്. മലപ്പുറം തലപ്പാറ പടിക്കലിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്.

ബംഗ്ലൂരിലേക്ക് സർവീസ് നടക്കുന്ന ബസിനുൾപ്പെടെ കല്ലേറുണ്ടായി. കല്ലേറിൽ ബംഗളൂരിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ ചില്ല് തകർന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top