21
Apr 2019
Sunday

മുബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

മുബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു. വ്യവസായ മേഖലയിലാണ് സംഭവം. കിഴക്കന്‍ അന്ധേരിയിലെ വ്യവസായ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.  ആളപായമില്ല. രാവിലെ പത്തരയോടെയാണ് സംഭവം. തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാണ്.

CLOSE
CLOSE
Top