കന്യാസ്ത്രീയുടെ മൊഴി എടുക്കുന്നു

rape

ജലന്ധര്‍ പീഡനക്കേസില്‍ പോലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നു. ബലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കന്യാസ്ത്രീയുടെ സുരക്ഷ സംബന്ധിച്ച് ഇന്നലെ ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. പിസി ജോര്‍ജ്ജിന്റെ അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ചുള്ള മൊഴി എടുക്കാനാണ് പോലീസ് എത്തിയത്. ഇപ്പോള്‍ എടുക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സൂചനയുണ്ട്.

Top