‘രാജിവെക്കണമായിരുന്നു’; ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ

പീഡനക്കേസില്‍ ആരോപണ വിധേയനായ മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെ തള്ളി ലത്തീന്‍ സഭ രംഗത്തെത്തി. സഭാ വിശ്വാസികള്‍ക്ക് അപമാനവും ഇടര്‍ച്ചയും ഉണ്ടാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. തനിക്കെതിരെയുള്ള ആരോപണം സഭക്കെതിയുള്ളതാണെന്ന ബിഷപ്പിന്റെ വാദം ശരിയല്ല. രാജിസന്നദ്ധത ബിഷപ്പ് നേരത്തെ അറിയിക്കേണ്ടതായിരുന്നുവെന്നും കെഎല്‍ആര്‍സി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആദ്യമായാണ് സഭാ നേതൃത്വം വിഷയത്തില്‍ ഇടപെടുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here