Advertisement

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം; സിബിഐ അന്വേഷണമെന്ന് സുപ്രീം കോടതി

September 18, 2018
Google News 0 minutes Read
court verdict

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി വാക്കാല്‍ അറിയിച്ചു. പ്രവേശന മേല്‍നോട്ട സമിതിക്ക് ഇതേ കുറിച്ച് നിര്‍ദേശം നല്‍കും. ഫീസ് വിവരങ്ങള്‍ അടങ്ങിയ എല്ലാ രേഖകളും ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here