എസ്എൻ കോളേജ് അക്രമം; ഗുണ്ടാസംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

കൊല്ലം എസ്എൻ കോളേജിൽ വിദ്യാർത്ഥികളെ വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടാ സംഘത്തിെലെ രണ്ടു പേർ അറസ്റ്റിലായി. കൊല്ലം എസ്എംപി പാലസിനു സമീപം താമസിക്കുന്ന അനു രാജേന്ദ്രൻ, സുഹൃത്ത് സദ്ദാം എന്നിവരാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മൂന്നംഗ ഗുണ്ടാസംഘം കോളേജിനുള്ളിൽ ആക്രമണം നടത്തിയത്. കോളേജിൽ മദ്യപിച്ചെത്തിയ ഒരു വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികൾ ബലം പ്രയോഗിച്ച് കോളേജിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിന് പ്രതികാരം ചെയ്യാൻ വിദ്യാർത്ഥി ഗുണ്ടാസംഘത്തെ നിയോഗിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here