Advertisement

ഇന്ന് മന്ത്രിസഭാ യോഗം

September 19, 2018
Google News 0 minutes Read
niyamasabha

ഇരുപത് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ന് മന്ത്രിസഭാ യോഗം ചേരും. രാവിലെ ഒമ്പത് മണിയ്ക്കാണ് യോഗം ചേരുക.  ഖ്യമന്ത്രിയുടെ അഭാവത്തിൽ  മന്ത്രി ഇ.പി.ജയരാജനാണ് യോഗത്തിന്റെ അധ്യക്ഷന്‍. കഴിഞ്ഞ മാസം മുപ്പതിനായിരുന്നു അവസാനമായി സംസ്ഥാന മന്ത്രിസഭായോ​ഗം ചേർന്നത്.
പ്രതിപക്ഷം ഭരണസ്തംഭനമുണ്ടെന്ന് ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് കാബിനറ്റ് ചേരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here