Advertisement

റാന്നിയില്‍ കാട്ടുപ്പന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

September 19, 2018
Google News 0 minutes Read
wild boar

പത്തനംതിട്ട റാന്നിയില്‍ കാട്ടുപ്പന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. മേലേപ്പുരയില്‍ മാത്തുക്കുട്ടിയാണ് പന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. അതേസമയം ഇവ നാട്ടില്‍ ഇറങ്ങുന്നത് പ്രതിരോധിക്കാന്‍ വനംവകുപ്പ് അധികൃതര്‍ അടക്കം നടപടി എടുക്കുന്നില്ലെന്ന് കാണിച്ച് അധികൃതര്‍ മൃതദേഹവുമായി റോഡ് ഉപരോധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here