പ്രളയക്കെടുതി; നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും

പ്രളയദുരന്ത നാശനഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബി. ആർ. ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം 24 വരെ കേരളത്തിലുണ്ടാവും.
സംഘം നാളെ മുതൽ കേരളത്തിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കും. കേരളത്തിന് നൽകേണ്ട അധിക സഹായത്തെ കുറിച്ച് സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനം.
പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും മടങ്ങുക.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here