23
Feb 2019
Saturday
Kuttanadu

കൊല്ലത്ത് ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ച നിലയില്‍

track

കരുനാഗപ്പള്ളിയില്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ച നിലയില്‍. പോളി ടെക്നിക് വിദ്യാര്‍ത്ഥി അര്‍ച്ചനയാണ് മരിച്ചത്. മൃതദേഹം ഇപ്പോള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Top