ആധാർ കേസിൽ സുപ്രീംകോടതി വിധി നാളെ

aadhar sc verdict tomorrow

ആധാർ കേസിൽ സുപ്രീംകോടതി നാളെ വിധി പറയും. ദിവസങ്ങൾ നീണ്ട വാദങ്ങൾക്ക് ശേഷമാണ് ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സുപ്രീംകോടതി നാളെ വിധി പറയുക.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എകെ സിക്രി, ജസ്റ്റിസ എം ഖാൻവികർ, ജസ്റ്റിസ ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ജനുവരി 17, 2018 നാണ് ഹർജിയിൽ വാദം തുടങ്ങിയത്.

Top