22
Feb 2019
Friday
Kuttanadu

നടി രംഭയ്ക്ക് ആൺകുട്ടി പിറന്നു

തെന്നിന്ത്യൻ താരം രംഭയ്ക്ക് ആൺകുട്ടി പിറന്നു. സെപ്തംബർ 23 ന് കാനഡയിലെ ടൊറന്റോയിലെ മൗണ്ട് സിനായ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.

2011 ലാണ് രംഭയ്ക്ക് ആദ്യത്തെ കുഞ്ഞ് പുറക്കുന്നത്. ലാന്യ എന്നാണ് കുഞ്ഞിന് രംഭ-ഇന്ദ്രകുമാർ ദമ്പതികൾ നൽകിയിരിക്കുന്ന പേര്. 2015 ലാണ് സാഷ പിറക്കുന്നത്.

 

View this post on Instagram

 

A post shared by RambhaIndrakumar💕 (@rambhaindran_) on

നേരത്തെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Top