26
Jan 2022
Wednesday

സെന്‍കുമാറിനെതിരായ കേസ് റദ്ദാക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു

senkumar non bailable offence against senkumar

വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്ക് ഹാജരാക്കിയെന്ന് ആരോപിച്ച്  മുന്‍ ഡിജിപി  ടി.പി.സെൻകുമാറിനെതിരെ ചുമത്തിയ കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീംകോടതിയും ശരിവെച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.

ഡിജിപി ആയിരിക്കെ തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ  പ്രൊഫസില്‍ നിന്ന് വ്യാജ മെഡിക്കല്‍  സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കി അവധി കമ്യൂട്ടഡ് ലീവാക്കി മാറ്റാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top