22
Feb 2019
Friday
Kuttanadu

തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

sabarimala (1) Kerala cm visits sabarimala today sabarimala security tightened 15 year old girl caught while entering sabarimala sabarimala pilgrim killed by elephant

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ശിവസേന സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.

സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴയുടെ സൂചനയായി യെല്ലോ അലർട്ട് ഉള്ളതിനാലാണ് ഹർത്താൽ പിൻവലിച്ചത്.  തിങ്കള്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ശിവസേന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്.

Top