ഇന്തോനേഷ്യയിൽ ഭൂകമ്പം; മരണസംഖ്യ 800 കടന്നു

indonesia earthquake death toll crossed 800

ഇന്തോനേഷ്യയിൽ നാശംവിതച്ച സുനാമിയിൽ മരണസംഖ്യ 832 ആയി. മരണസംഖ്യ ആയിരം കടന്നേക്കുമെന്നാണ് റിപ്പോർട്ട്. തകർന്ന കെട്ടിടങ്ങൾക്കിടെ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്.

16 ലക്ഷത്തോളം പേരാണ് ഭവനരഹിതരായത്. സുനാമി ആദ്യം ആഞ്ഞടിച്ച പാലു നഗരവാസികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. 20 അടി ഉയരത്തിലാണ് സുനാമി തിരകൾ ആഞ്ഞടിച്ചത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top