ഇന്ധനവില വർധന; ലോറി വാടക വർധിപ്പിക്കുമെന്ന് ഉടമകൾ

ഇന്ധന വില വർധിച്ചതിനെ തുടർന്ന് ലോറിവാടക വർധിപ്പിക്കുമെന്ന് ലോറി ഉടമകൾ. പ്രതിസന്ധിയിലായതിനാൽ മൂവായിരത്തോളം സ്വകാര്യബസ്സുകൾ സർവ്വീസ് നിർത്തുകയാണെന്നറിയിച്ചതായി ഗതാഗതമന്ത്രി പറഞ്ഞു.
ഡീസൽ വില വർധന കാരണം കഴിഞ്ഞയാഴ്ച്ച വാടക കൂട്ടിയതിന് പിന്നാലെയാണ് വീണ്ടും ലോറി ഉടമകൾ വർധനവിനൊരുങ്ങുന്നത്. അഞ്ചുശതമാനം വർധനവാണ് ഈ മാസം 17 മുതൽ പ്രഖ്യാപിച്ചതെങ്കിലും അത് ഫലത്തിൽ 15 ശതമാനം വരെ ഉയർന്നിട്ടുണ്ട്. ഇനിയും വർധിപ്പിച്ചാൽ അവശ്യസാധനങ്ങളുടെ വില 25 ശതമാനം വരെ ഉയർന്നേക്കാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here