എെ.എസ്.എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവ എഫ്.സിയെ നേരിടും

ഹീറോ എെ.എസ്.എല്‍ അഞ്ചാം സീസണിലെ മൂന്നാം മത്സരത്തില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവ എഫ്.സിയെ നേരിടും. ഗുവാഹട്ടിയില്‍ വൈകീട്ട് 7:30നാണ് മത്സരം. കഴിഞ്ഞ നാല് സീസണുകളിലും നിരാശപ്പെടുത്തിയ ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.
ഇരു ടീമുകളും എട്ട് തവണ നേര്‍ക്കു നേര്‍ ഏറ്റ് മുട്ടിയിപ്പോള്‍ രണ്ട് തവണ നോര്‍ത്ത് ഈസ്റ്റും മൂന്ന് തവണ ഗോവയും വിജയം കണ്ടു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. നിലവിലെ സ്ഥിതി അനുസരിച്ച് ഗോവ എഫ്.സിക്കാണ് മുന്‍തൂക്കം. കഴിഞ്ഞ സീസണില്‍ ഗോവ 43 ഗോളുള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് വെറും 12 ഗോളുകള്‍ മാത്രമാണ് നേടിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here