ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കെ.എം മാണി സന്ദര്‍ശിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കേരള കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ കെ.എം മാണി സന്ദര്‍ശിച്ചു. പാലായിലെ സബ് ജയിലില്‍ എത്തിയാണ് മാണി സന്ദര്‍ശിച്ചത്. കാരാഗ്രഹത്തില്‍ കഴിയുന്ന വൈദികരെ സന്ദര്‍ശിക്കുന്നത് സുവിശേഷ ശുശ്രൂഷയെന്ന നിലയ്ക്കാണ് ജയിലില്‍ പോയതെന്ന് മാണി പറഞ്ഞു. നേരത്തെ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും ഫ്രാങ്കോയെ നേരിട്ടെത്തി ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here