ഇന്ന് ഗാന്ധിജയന്തി; രാജ്ഘട്ടിലെത്തി ആദരവർപ്പിച്ച് നരേന്ദ്രമോദി

ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മേദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരവർപ്പിച്ചു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മദിനത്തോടനുബന്ധിച്ച് സോണിയാ ഗാന്ധിയും, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രാജ്ഘട്ടിലെത്തി ആദരമർപ്പിച്ചു.