Advertisement

എസി വാതക ചോർച്ച; ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസം മുട്ടി മരിച്ചു

October 3, 2018
Google News 0 minutes Read
three choked to death after leaving ac on

വീട്ടിലെ എസി വാതകം ചേർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചെന്നൈ കോയമ്പേഡിലെ തിരുവള്ളൂവർ നഗറിൽ ശരണവൺ, ഭാര്യ കലൈരസി, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്.

എസി പ്രവർത്തിപ്പിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു കുടുംബം. കറന്റ് പോയതിനാൽ ഇൻവേർട്ടർ ഓണാക്കിയിരുന്നു. കുടുംബം ഉറങ്ങിയ ശേഷം കറന്റ് വന്നു. അപ്പോഴും ഇൻവേർട്ടർ ഓണായിരുന്നു. ഇതാവാം വാതക ചോർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here