ശബരിമല വിധി; പന്തളം കൊട്ടാരവും തന്ത്രി കുടുംബവും പുനഃപരിശോധന ഹര്‍ജി നല്‍കും

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും തീരുമാനിച്ചു. വിധിക്കെതിരെ സംയുക്തമായ ഹര്‍ജിയായിരിക്കും നല്‍കുക. ‘വിധി താന്ത്രിക കര്‍മ്മങ്ങളില്‍ മുടക്കം വരുത്തുന്നതിലേക്ക് നയിക്കും. ക്ഷേത്രത്തെ സംബന്ധിച്ചുള്ള ചടങ്ങുകള്‍ ശാസ്ത്രീയമായ ആചാരങ്ങളാണ് അത് നിലനിര്‍ത്തിയില്ലെങ്കില്‍ ക്ഷേത്ര ചൈതന്യം നഷ്ടമാകും. പ്രതിഷ്ഠയുടെ ഭാഗമായുള്ള നിയമങ്ങള്‍ പാലിക്കപ്പെടണം. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ രാഷ്ട്രീയമുണ്ടെന്നും’ തന്ത്രി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here