23
Feb 2019
Saturday
Kuttanadu

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം ഇന്ന്

kerala blasters mumbai fc

ഐ.എസ്.എല്‍ അഞ്ചാം സീസണിലെ ആദ്യ ഹോം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. സീസണിലെ ആദ്യ എവേ മത്സരത്തില്‍ എ.ടി.കെയെ തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഹോം മത്സരത്തിന് ഇറങ്ങുന്നത്. മുംബൈ സിറ്റി എഫ്സിയാണ് എതിരാളികള്‍. മുന്നേറ്റ നിരയിലെ ചെറിയ ചില പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് കൂടുതല്‍ മുന്നേറാനാകുമെന്ന് കോച്ച് ഡേവിഡ് ജയിംസ് വ്യക്തമാക്കി.

Top