22
Feb 2019
Friday
Kuttanadu

കാശ്മീരില്‍ നേരിയ ഭൂചലനം

earthquake in Japan earthquake in southern Iran earthquake in north india earthquake in jammu kashmir

കാശ്മീരില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Top