വടകര നിയോജക മണ്ഡലത്തിൽ നാളെ ഹർത്താൽ

വടകര നിയോജക മണ്ഡലത്തിൽ നാളെ ബിജെപി ഹർത്താൽ. ചോറോട് ഗ്രാമപഞ്ചായത്ത് അംഗം ശ്യാം രാജിനെ മർദ്ദിച്ചതിലും ബിജെപി പ്രവർത്തകരുടെ വീട് അക്രമിച്ചതിലും പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മണി മുതൽ ആറ് വരെയാണ് ഹര്‍ത്താല്‍.
വടകരയിൽ ഇന്ന് പുലര്‍ച്ചെ രണ്ട് സി.പി.എം പ്രവർത്തകരുടെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് ബി.ജെപി പ്രവർത്തകരുടേയും ഒരു സി പി എം നേതാവിന്റെയും വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു.