22
Feb 2019
Friday
Kuttanadu

മതിലകത്ത് വന്‍ കവര്‍ച്ച; നഷ്ടമായത് 150പവനും ഒരു ലക്ഷം രൂപയും

robbery

തൃശ്ശൂര്‍ മതിലകത്ത് വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. മതിലകം പാലത്തിന് സമീപത്ത് മംഗലം പിള്ളി അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു. മതിലകം പോലീസും ഫോറന്‍സികം വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

robbery

Top