സാമ്പത്തിക നൊബേൽ പ്രഖ്യാപിച്ചു

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ സ്വദേശികളായ നോർദോസിനും പോൾ റോമറിനുമാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ആഗോള സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് പുരസ്‌കാരം.

© 2019 Twentyfournews.com; Developed by Nextline