Advertisement

കണ്ണൂര്‍ വിമാനത്താവളത്തില്‍ ശനിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

October 9, 2018
Google News 1 minute Read
kannur airport

കണ്ണൂര്‍ വിമാനത്താവളത്തില്‍ ശനിയാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. 10,11തീയ്യതികളില്‍ കീഴല്ലൂര്‍ പഞ്ചായത്തിലും മട്ടന്നൂര്‍ നഗരസഭയിലേയും ആളുകള്‍ക്കും  12ന് സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പ്രവേശനം അനുവദിക്കുക. കിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. കസ്റ്റംസ് എമിഗ്രേഷന്‍ വിഭാഗങ്ങളുടെ പരിശോധനയും നടക്കുന്നതിനാല്‍ എട്ട് ഒമ്പത് തീയ്യതികളില്‍ പ്രവേശനം നിറുത്തിയിരുന്നു.

kannur airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here