യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ഷൂട്ടിംഗില്‍ (പത്ത് മീറ്ററില്‍ എയര്‍പിസ്റ്റള്‍ വിഭാഗം) സൗരഭ് ചാധരിയാണ് ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസിലും സൗരഭ് സ്വര്‍ണം നേടിയിരുന്നു. എട്ട് പോയിന്റ് വ്യത്യാസത്തില്‍ കൊറിയന്‍ താരത്തെ പരാജയപ്പെടുത്തിയാണ് സൗരഭിന്റെ നേട്ടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top