മുകേഷിനെതിരെ മീ ടൂ; പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് എ.കെ ബാലന്‍
മീ ടൂ ക്യാപെയിനിലൂടെ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് നിയമമന്ത്രി എ.കെ ബാലന്‍. എന്നാല്‍ തനിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്ന ടെസ് ജോസഫിനെ തനിക്കറിയില്ലെന്ന് മുകേഷ് പറഞ്ഞു.
മീ ടൂവിലൂടെ മുകേഷിനെതിരെ ആരോപണമുയര്‍ന്നതോടെ സിപിഎമ്മിനും സര്‍ക്കാരിനും താര സംഘടനയായ അമ്മക്കും തലവേദനയായിരിക്കുകയാണ്.മുകേഷ് നേരത്തെയും സ്ത്രീകളോട് അപമര്യാദമായി പെരുമാറിയിട്ടുണ്ടെന്ന മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here