നരേന്‍ തെലുങ്കിലേക്ക്

narein

ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്‍ നരേന്‍. തെലുങ്ക് സിനിമയിലൂടെയാണ് മടങ്ങി വരവ്. സാമന്തയ്ക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന വലിയ പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. കന്നഡയില്‍ സൂപ്പര്‍ ഹിറ്റായ യുടേണ്‍ എന്ന ചിത്രത്തിന്റെ റീമേക്കാണിത്. ബാംഗ്ലൂരിലെ ഒരു ഫ്ളൈ ഓവറില്‍ തുടര്‍ച്ചയായി നടക്കുന്ന അപകട മരണങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമാണിത്,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top