ഒരുമാസം പ്രായമായ കുഞ്ഞിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഹൈദരാബാദിൽ ഒരുമാസം പ്രായമായ പെൺകുഞ്ഞിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാജേന്ദ്രനഗർ ഹൂഡ പാർക്കിന് സമീപം ഇന്നലെയാണ് കുഞ്ഞിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുന്നത്. കുഞ്ഞ് പട്ടിണി മൂലം മരിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പരിസരം വൃത്തിയാക്കുന്നതിനെത്തിയ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഒരു തുണിിൽ പൊതിഞ്ഞ് റോഡരികിൽ കുഴിച്ചിട്ട നിലയിലാിരുന്നു കുഞ്ഞിന്റെ മൃതദേഹം. തുടർന്ന് ജിവനക്കാർ പോലീസിൽ വിവരം ്‌റിയിക്കുകയായിരുന്നു.

Top