മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വീടിനുനേരെ മാർച്ച്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വീടിനുനേരെ മാർച്ച്. യുവമോർച്ചാ മാർച്ചിലുണ്ടാ. സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലും പ്രയോഗിച്ചു.

സംഭവത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിറ്റുണ്ട്. 500 ഓളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.

Top