23
Feb 2019
Saturday
Kuttanadu

ആലുവയില്‍ നിയന്ത്രണം വിട്ട കാര്‍ മെട്രോ തൂണിലിടിച്ചു

Accident harthal

ആലുവയില്‍ നിയന്ത്രണം വിട്ട കാര്‍ മെട്രോ തൂണിലിടിച്ചു. അമ്പാട്ട്കാവിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

Top