ബ്രൂവറിക്ക് അനുമതി നിഷേധിച്ചുള്ള സർക്കാർ ഉത്തരവിറങ്ങി

govt order on bruvery permission cancellation released

ബ്രൂവറിക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനിടെവിവാദങ്ങളൊഴിവാക്കാനാണ് അനുമതി റദ്ദാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

പുതിയ അപേക്ഷകൾ പരിശോധിക്കാൻ നിയോഗിച്ച സിമിതി ഈ മാസം 31 നകം ശുപാർശകൾ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top