2011 ന് ശേഷം ജപ്പാൻ പ്രധാനമന്ത്രി ആദ്യമായി ചൈന സന്ദർശിക്കുന്നു

japan minister visits china

ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ചൈന സന്ദർശിക്കുന്നു. ഈ മാസം 25 നാണ് ഷിൻസോ ആബെ ചൈനയിലെത്തുന്നത്. 27 വരെയാണ് സന്ദർശനം.

ജപ്പാനും ചൈനയും തമ്മിലുള്ള സമാധാന കരാറിന്റെ നാൽപ്പതാം വാർഷികത്തിലാണ് ജപ്പാൻ പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്. 2011 ന് ശേഷം ആദ്യമായി ഒരു ജപ്പാൻ പ്രധാനമന്ത്രി ചൈനയിലെത്തുന്നു എന്ന പ്രത്യേകതയും സന്ദർശനത്തിനുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More