മീ ടൂ; ബിസിസിഐ സിഇഒയ്‌ക്കെതിരെയും ലൈംഗികാരോപണം

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌രിക്കെതിരെയും മാധ്യമപ്രവര്‍ത്തകയുടെ ലൈഗീകാരോപണം. ജോലിസംബന്ധമായി രാഹുലിനെ സമീപിച്ചപ്പോള്‍ മോശമായി പെരുമാറി എന്നാണ് ആരോപണം.
സംഭവത്തില്‍ രാഹുല്‍ ജോഹ്‌രി പ്രതികരിച്ചിട്ടില്ല. രാഹുല്‍ ജോഹ്‌രി തനിക്കയച്ച മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം യുവതി പുറത്തുവിട്ടിട്ടുണ്ട്.
മീടൂ ക്യാംപെയിനിന്റെ പശ്ചാത്തലത്തില്‍ മാധ്യമസ്ഥാപനങ്ങളിലെ ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധസമരം നടത്തും.
had emails sent about a BUNCH of head honchos in media. survivor has asked to not put out all the names. Rahul Johari, your #timesup #metoo pic.twitter.com/L78Ihkk1u0
— hk {on a hiatus} (@PedestrianPoet) October 12, 2018
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here