Advertisement

കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷാ ചുമതല സിഐഎസ്എഫിന്

October 17, 2018
Google News 0 minutes Read
kannur airport security by CISF

കണ്ണൂർ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല ഇനി സിഐഎസ്എഫിന്. വിമാനത്താവളെ പ്രവർത്തന സജ്ജമാകുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 613 ആയി ഉയർത്തും.

സിഐഎസ്എഫിന്റെയും കിയാലിന്റെയും ഇന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ചടങ്ങുകളോടെ ആയാരിക്കും പൂർണ സുരക്ഷാ ചുമതല ഏറ്റെടുക്കുന്നത്.

പതാക കൈമാറൽ,ഗാഡ് ഓഫ് തുടങ്ങിയ ഉണ്ടാകും.കമാൻഡൻറ് എം ജെ ഡാനിയേൽ ധനരാജിന്റെ നേതൃത്വത്തിലുള്ള 50 ജവാന്മാരാണ് ആദ്യ ഘട്ടത്തിൽ സുരക്ഷാ ചുമതലയിൽ ഉള്ളത്. ഡിസംബർ ആദ്യ ആഴ്ച 250 ജവാന്മാർ കൂടി എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here