Advertisement

തിരൂരിൽ ഗർഭിണിയെ ഹർത്താലനുകൂലികൾ മർദ്ദിച്ചു

October 18, 2018
Google News 0 minutes Read
harthal

തിരൂരിൽ ഗർഭിണിയെയും ഭര്‍ത്താവിനെയും ഹർത്താൽ അനുകൂലികൾ മദ്ദിച്ചതായി പരാതി.വെട്ടത്താണ് സംഭവം. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാര്‍ണ് മര്‍ദ്ദനമേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ ഹർത്താൽ അനുകൂലികൾ മർദ്ദിക്കുകയായിരുന്നു.  ബൈക്കിൽ നിന്ന് പിടിച്ചിറക്കിയാണ് സംഘം മർദ്ദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here