ഇതാണ് അപകടത്തിന് ശേഷം ഹനാന്‍ ചെയ്ത ഫോട്ടോഷൂട്ട്

വീല്‍ച്ചെയറിലിരുന്ന് ഹനാന്‍ നടത്തിയ ഫോട്ടോഷൂട്ട് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ആ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നു. സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ അബീല്‍ റോബിനാണ് ഹനാനെ ഫോട്ടോഷൂട്ടിനായി ഒരുക്കിയത്. അബീലിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ഫോട്ടോ ഷൂട്ടും. അബീല്‍ തന്നെയാണ് ഈ ചിത്രങ്ങളും ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
അപകടത്തെ തുടര്‍ന്ന് നീണ്ട് പോയ ഫോട്ടോഷൂട്ട് ഹനാന്റെ തന്നെ നിര്‍ബന്ധത്തിന് വഴങ്ങി അബീലും സംഘവും ഫ്ളാറ്റിലെത്തി പൂര്‍ത്തിയാക്കുകയായിരുന്നു. വീല്‍ച്ചെയറില്‍ ഇരുത്തി തന്നെ ഹനാന് മേക്കപ്പ് ഇട്ടു, ഫോട്ടോഷൂട്ട് നടത്തി. ആ കുട്ടിയുടെ പ്രത്യാശയുടെയും, പോസിറ്റീവ് എനര്‍ജിയുടെയും മുന്നില്‍ ഞങ്ങള്‍ തോറ്റുപോയെന്ന് അബീല്‍ അന്ന് വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here