Advertisement

അപവാദ പ്രചരണം; സന്യാസി സ്വന്തം ജനേന്ദ്രിയം മുറിച്ചുമാറ്റി

October 19, 2018
Google News 0 minutes Read
uttarpradesh priest cut own genitals

അപവാദപ്രചരണം കാരണം സ്വന്തം ജനേന്ദ്രിയം മുറിച്ചുമാറ്റി സന്യാസി. ഉത്തർപ്രദേശിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ബംനാ ജില്ലയിലെ മദനി ബാബയാണ് മറ്റൊരു സ്ത്രീയുമായി ബന്ധപ്പെടുത്തി ആളുകൾ അപവാദപ്രചരണം നടത്തിയതോടെ സ്വന്തം ജനേന്ദ്രിയം മുറിച്ചുമാറ്റിയിരിക്കുന്നത്.

നവരാത്രി ദിനത്തിലായിരുന്നു സ്വാമിയുടെ ഈ പ്രവർത്തി. സന്യാസിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാബയുടെ നില ഗുരുതരമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here