Advertisement

ഇന്ധനവിലയില്‍ നേരിയ കുറവ്

October 20, 2018
Google News 0 minutes Read
petrol pump owners assures exciting gift with each purchase of fuel

ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിന് പിന്നാലെ രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 39 പൈസ കുറഞ്ഞ് 81.99 രൂപയും, ഡീസല്‍ ലിറ്ററിന് 12 പൈസ കുറഞ്ഞ് 75.36 രൂപയും രേഖപ്പെടുത്തി. മുംബൈയില്‍ പെട്രോള്‍ വില 38 പൈസ കുറഞ്ഞ് 87.46 രൂപയിലും ഡീസല്‍ വിലയില്‍ 13 പൈസ കുറഞ്ഞ് ലിറ്ററിന് 79 രൂപയായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here