അവിശ്വാസിയാണ്, 56വയസ്സ് കഴിഞ്ഞു, മലകയറാനാകുമോ?: തസ്ലീമ നസ്രിന്‍

അമ്പത്തിയാറ് വയസ് കഴിഞ്ഞ തനിക്ക് ശബരിമലയില്‍ പോകാനാകുമോ എന്ന് എഴുത്തുകാരി തസ്ലീമ നസ്രിന്‍. ട്വിറ്ററിലൂടെയാണ് തസ്ലീമയുടെ ചോദ്യം. എന്നാല്‍ താന്‍ അവിശ്വാസിയാണെന്നും തസ്ലീമ ട്വീറ്റ് ചെയ്തിട്ടുണ്ട്.
I am 56. Can I enter #Sabarimala temple? BTW, I am an atheist.
— taslima nasreen (@taslimanasreen) 19 October 2018
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്നുവെങ്കിലും ഇത് വരെ ഒരു സ്ത്രീയെ പോലും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ പ്രതിഷേധങ്ങള്‍ കാരണം സാധിച്ചിരുന്നില്ല. രണ്ട് യുവതികളെ നടപന്തല്‍ വരെ എത്തിക്കാന്‍ കഴിഞ്ഞുവെങ്കിലും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് തസ്ലീമയുടെ ട്വീറ്റ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here