Advertisement

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നു: എകെ ബാലന്‍

October 22, 2018
Google News 0 minutes Read
ak balan

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നെന്ന് എ കെ ബാലന്‍.   ദിലീപിനെ പുറത്താക്കണമെന്നും പരാതികള്‍ പരിഹരിക്കാന്‍ ഇന്റർണൽ കമ്മിറ്റി രൂപീകരിക്കണമെന്നും, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി കേസ് വാദിക്കാൻ സാമ്പത്തിക നിയമ സഹായം നല്‍കണമെന്നുമാണ് മോഹന്‍ലാലിനോട് ആവശ്യട്ടത്. ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടതും ഇതാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയിൽ വാദിക്കാൻ സർക്കാർ നടപടി സ്വീകരിക്കും.  അമ്മയെയും ഡബ്ല്യുസിസിയേയും സമീപനം സർക്കാറിനില്ല. ഇരു സംഘടനകളും നിലനിൽക്കണമെന്നും മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here