ഡബ്ലിയുസിസി വീണ്ടും ഹൈക്കോടതിയിൽ

wcc WCC Fb post on actress attack issue

ചലച്ചിത്രമേഖലയിലെ മറ്റ് സംഘടനകളിലും പ്രശ്‌ന പരിഹാര സെൽ വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിയുസിസി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സമാന ആവശ്യത്തിൽ അമ്മ എതിർ കക്ഷിയായ ഹർജി നിലവിൽ കോടതി പരിഗണനയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top