സ്ത്രീധനം കൂട്ടിച്ചോദിച്ചു; പെണ്‍വീട്ടുകാര്‍ വരന്റേയും അച്ഛന്റേയും തല പകുതി മൊട്ടയടിച്ചു

groom

സ്ത്രീധനം കൂട്ടിച്ചോദിച്ച വരന്റേയും അച്ഛന്റേയും തല പെണ്‍വീട്ടുകാര്‍ പകുതി മൊട്ടയടിച്ചു. ലക്നൗവിലാണ് സംഭവം. വിവാഹത്തിന് ഒരാഴ്ച മുമ്പാണ് ഇവര്‍ ആദ്യം തരാന്‍ ഉദ്ദേശിച്ച തുകയേക്കാള്‍ സ്ത്രീധനം നല്‍കണം എന്ന് ആവശ്യപ്പെട്ടത്. മോട്ടോര്‍ സൈക്കിളായിരുന്നു സ്ത്രീധനത്തില്‍ ആദ്യം ആവശ്യപ്പെട്ടത് എന്നാല്‍ അത് നല്‍കിയപ്പോള്‍ വേറെ ബ്രാന്റ് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി. അത് പെണ്‍വീട്ടുകാര്‍ വാങ്ങി നല്‍കി. എന്നാല്‍ വിവാഹ ദിവസം രാവിലെ നെക്ലേസ് വേണമെന്ന് ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി. അതോടെയാണ് പെണ്‍വീട്ടുകാര്‍ ഇവരുടെ തല മൊട്ടയടിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top