ഈ മാസം 30ന് അകം അനധികൃത ഫള്ക്‌സ് ബോർഡുകൾ നീക്കണം : ഹൈക്കോടതി

hc asks to remove hoarding before oct 30

അനധികൃത ഫള്കസ് ബോർഡുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് ഹൈക്കോടതി. ഈ മാസം 30നകം ബോർഡുകൾ നീക്കാനാണ് ഉത്തരവ്. അനുവദിച്ച സമയപരിധിക്കുള്ളിൽ ബോർഡുകൾ നീക്കം ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥരിൽ നിന്ന് പണം ഈടാക്കാനാണ് നിർദ്ദേശം.

പാതയോരത്തെ അനധികൃത ഫഌക്‌സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെയും ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 15 നകം ബോർഡുകൾ നീക്കണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top