അമേരിക്കന്‍ തെരഞ്ഞെടുപ്പ്; ഡോണള്‍ഡ് ട്രംപിന് പിന്തുണയുമായി കൊച്ചിയില്‍ കൂറ്റന്‍ ബോര്‍ഡ് October 25, 2020

അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡോ ണള്‍ഡ് ട്രംപിനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനും പിന്തുണ അര്‍പ്പിച്ച് കൊച്ചിന്‍...

അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശം February 18, 2020

സംസ്ഥാനത്ത് അനധികൃതമായി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഡിജിപിയുടെ നിർദേശം. ഇക്കാര്യം സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. 2018 മുതൽ...

അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ രണ്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണം : ഹൈക്കോടതി January 30, 2020

അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ രണ്ടാഴ്ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നീക്കം ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് അധികാരമുണ്ടന്നും കോടതി പറഞ്ഞു. ബോർഡുകൾ...

‘ഫ്‌ളക്‌സ് ബോർഡുകൾ അംഗീകരിക്കാനാകില്ല’; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം January 30, 2020

ഫ്‌ളക്‌സ് നിരോധനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഫ്‌ളക്‌സ് ബോർഡുകൾ അംഗീകരിക്കാനാകില്ലെന്നും എത്രയും വേഗം നീക്കം ചെയ്യണമെന്നും ഹൈക്കോടതി പറഞ്ഞു....

‘വേഗത കുറച്ച് വാഹനം ഓടിച്ചില്ലെങ്കിൽ കരണം അടിച്ച് പൊട്ടിക്കും’; മുന്നറിയിപ്പുമായി നാട്ടുകാരുടെ ഫ്ലക്സ് ബോർഡ് November 17, 2019

അപകടകരമായ വേഗതയിൽ വാഹനം ഓടിക്കുന്നവർക്ക് വ്യത്യസ്ത മുന്നറിയിപ്പുമായി നാട്ടുകാരുടെ ഫ്ലക്സ് ബോർഡ്. വേഗത കുറച്ച് വാഹനം ഓടിച്ചില്ലെങ്കിൽ കരണം അടിച്ച്...

ഹോർഡിങ് വീണ് യുവതി മരിച്ച സംഭവം; വീഡിയോ പുറത്ത് September 15, 2019

റോ​ഡ​രി​കി​ൽ സ്ഥാപിച്ചിരുന്ന ഹോർഡിങ് വ​ണ്ടി​യു​ടെ പു​റ​ത്തേ​ക്ക് വീ​ണ് യു​വ​തി മ​രി​ച്ച സംഭവത്തിൻ്റെ വീഡിയോ പുറത്ത്. മരിച്ച ശുഭശ്രീയുടെ ദേഹത്തേക്ക് ഫ്‌ളക്‌സ്...

ഫ്ല​ക്സ് വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വം: സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി September 13, 2019

റോ​ഡ​രി​കി​ലെ ഫ്ല​ക്സ് വ​ണ്ടി​യു​ടെ പു​റ​ത്തേ​ക്ക് വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. സർക്കാരിൽ വിശ്വാസം...

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പെരുകുന്നു; സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം July 17, 2019

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പെരുകുന്നതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പെരുകുന്നതെന്ന് കോടതി. കോടതി ഉത്തരവുകള്‍...

തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗത്തിനെതിരെ ഹൈക്കോടതി March 25, 2019

തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഫ്‌ളക്‌സ് ബോര്‍ഡ് ഉപയോഗത്തിനെതിരെ ഹൈക്കോടതി. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു....

തെരഞ്ഞെടുപ്പില്‍ ബോര്‍ഡുകള്‍ക്ക് നിരോധനം March 11, 2019

തെരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രചരണത്തിന് പരിസ്ഥിതി...

Page 1 of 21 2
Top