റെക്കോര്‍ഡ് ഏകദിന കളക്ഷനുമായി കെഎസ്ആര്‍ടിസി

ksrtc

ചരിത്രത്തില്‍ ഏറ്റവും വലിയ ഏകദിന കളക്ഷനുമായി കെഎസ്ആര്‍ടിസി. ഇന്നലെയാണ് കെഎസ്ആര്‍ടിസി പുതിയ ചരിത്രം തുറന്നത്. . 7.95കോടിയാണ് ഇന്നലത്തെ മാത്രം കളക്ഷന്‍.   7.6 കോടിയായിരുന്നു  ഇതിന് മുമ്പ് ലഭിച്ച ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. ഇക്കഴിഞ്ഞ ജനുവരി മാസത്തിലും കെഎസ്ആര്‍ടിസി റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ജനുവരി എട്ടിന് 7.44കോടി രൂപയായിരുന്നു ഒരു ദിവസം കൊണ്ട് കെഎസ്ആര്‍ടിസി നേടിയത്.

ksrtc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top