അലോക് വർമ സുപ്രീംകോടതിയെ സമീപിച്ചു

അലോക് വർമ സുപ്രീംകോടതിയെ സമീപിച്ചു. ചുമതലകളിൽ നിന്ന് നക്കിയത് ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി വിളിച്ചചേർത്ത യോഗത്തിലാണ് സിബിഐഡയറക്ടർ അലോക് വർമയെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനമായത്. എം നാഗേശ്വര റാവുവിനാണ് താൽകാലിക ചുമതല.

സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്‌ക്കെതിരെയും നടപടിയുണ്ട്. അസ്താനയോട് നിർബന്ധിത അവധിയിൽ പോകാനാണ് നിർദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top